കായംകുളം: രണ്ടാംകുറ്റി അമ്പീരേത്ത് ജാഫർകുട്ടിയുടെ ഭാര്യ സൈനബ ബീവി (75) നിര്യാതയായി. മക്കൾ: നജീബ്, സീനത്ത്, കുഞ്ഞുമോൾ (ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡൻറ്, ചേരാവള്ളി), നവാസ്, റഹ്മത്ത്, നാസർ. മരുമക്കൾ: സുലൈമാൻകുഞ്ഞ്, അഷ്റഫ് കാവേരി (ജമാഅത്തെ ഇസ്ലാമി ഏരിയ സമിതിയംഗം), അബി ജനത, സീനത്ത്, നുസ്റ, നൗഫി.