മുഹമ്മ: പഞ്ചായത്ത് എട്ടാം വാർഡ് തൈപ്പറമ്പിൽ (പാലച്ചുവട്ടിൽ) ബിനുവിെൻറ മകൻ സോനു (22) നിര്യാതനായി. വണ്ടാനം മെഡിക്കൽ കോളേജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു. മാതാവ്: ഉഷ. സഹോദരൻ സോണി.