കായംകുളം: ചേരാവള്ളി വാലയിൽ മൈതീൻകുഞ്ഞ് (94) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുലൈമാൻകുഞ്ഞ്, സൗദ, ഷഹുബാനത്ത്,നസീമ. മരുമക്കൾ: സലീന, അബ്ദുൽഅഫു, ഷാഹുൽഹമീദ്, പരേതനായ ജബ്ബാർ.