അമ്പലപ്പുഴ: പുന്നപ്ര കളത്തിൽ പരേതനായ ജോർജിെൻറ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (76) നിര്യാതയായി. മക്കൾ: സന്തോഷ്, ജ്യോതിഷ് (ഇരുവരും ബി.എസ്.എഫ്), ജയമ്മ. മരുമക്കൾ: സുമ, ജോസിമോൾ, റെഞ്ചി.