ആലപ്പുഴ: സക്കറിയ വാർഡിൽ പുളിമൂട്ടിൽ പരേതനായ ഉമ്മറിെൻറ ഭാര്യ റഹ്മ ബീവി (74) നിര്യാതയായി. മക്കൾ: സലീം (അറഫ ഗോൾഡ്), റാഷിദ, ഷാജി (കല്യാണം ജ്വല്ലറി), മുംതാസ്. മരുമക്കൾ: അഷ്റഫ്, നൗഷാദ്, ഫാസില, റസിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.