അരൂർ: ചന്തിരൂർ കൊടുവള്ളിയിൽ കെ.എം. ജോസഫ് (78) നിര്യാതനായി. ഭാര്യ: ഏലമ്മ. മക്കൾ: മാത്തച്ചൻ, ബെന്നി, ജിമ്മി, ഫാ. ജോസ്, ടോമി, ജോമി. മരുമക്കൾ: ബിന്ദു, ജെൻസി, മായ, ഷിവോൺ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് എഴുപുന്ന സെൻറ് റാഫേൽസ് പള്ളി സെമിത്തേരിയിൽ.