മാന്നാർ: കുരട്ടിശ്ശേരി നാലാം വാർഡ് പാവുക്കര നെടിയത്ത് കിഴക്കേതിൽ വീട്ടിൽ പരേതനായ കേശവെൻറ മകൾ സരോജിനിയമ്മ (70) നിര്യാതയായി. സഹോദരങ്ങൾ: ഗോപാലൻ നായർ, കമലാക്ഷിയമ്മ, രാജമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.