ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല പുതുപ്പുരയിടത്തിൽ വീട്ടിൽ പരേതനായ സുകുമാരെൻറ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മാവേലിക്കര കുന്നത്ത് വാഴയിൽ കുടുംബാംഗമാണ്. മക്കൾ: മധു, പരേതനായ സുകു. മരുമക്കൾ: രാധ, ഉഷ (മൃഗാശുപത്രി, പെരിങ്ങാല).