മാന്നാർ: കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ പാവുക്കര മുല്ലശ്ശേരിക്കടവ് പാറക്കാട്ട് വീട്ടിൽ ഗീവർഗീസ് കുഞ്ഞുമോൻ (62) നിര്യാതനായി. ഡ്രൈവറായിരുന്നു. ഭാര്യ: പുലിയൂർ പേരിശ്ശേരി പെരുംതോട്ടത്തറയിൽ കുടുംബാംഗം മോളി. മക്കൾ: എബി, ജിബി. മരുമക്കൾ: ഡോളി, ജിജോ.