ആലപ്പുഴ: ചങ്ങനാശ്ശേരി പഴയപറമ്പിൽ പരേതനായ ഇസ്മായിൽകുഞ്ഞിെൻറ ഭാര്യ മറിയംബീവി (82) നിര്യാതയായി. മക്കൾ: റോസീന, റുബീന, ഉൽഫത്, ആശിഫ. മരുമക്കൾ: ചലച്ചിത്ര സംവിധായകൻ ഫാസിൽ, ഷാജഹാൻ, ഷാഹിദ്, സുലൈമാൻ.