മാന്നാർ: ആർ.എസ്.പി നേതാവ് മാന്നാർ ഇരമത്തൂർ വഴിയമ്പലം ജങ്ഷന് സമീപം കാട്ടിപ്പറമ്പിൽ വീട്ടിൽ അഡ്വ. കെ.കെ. പുരുഷോത്തമെൻറ ഭാര്യ ഷീലാകുമാരി (70) നിര്യാതയായി. മക്കൾ. അഡ്വ. രേഖ, രൂപ, രൂപേഷ്. മരുമക്കൾ: മാസി, സുനിൽ, നിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.