മാന്നാർ: ബുധനൂർ ഉളുന്തി പതിയാട്ട് മഠത്തിൽ വീട്ടിൽ പി.സി. രാഘവൻ (71) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജശ്രീ, രാജേഷ്. മരുമക്കൾ: സുഭാഷ്, സരിത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.