മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് 10ാം വാർഡ് വട്ടപ്പറമ്പിൽ വി.ആർ. രഘുവരെൻറ (ഫിലിം റെപ്രസെേൻററ്റിവ്) ഭാര്യ രമണി (65) നിര്യാതയായി. മക്കൾ: രമ്യ, രതീഷ്. മരുമക്കൾ: രൂപേഷ്, ചിത്തിരരാജ്.