ചേര്‍ത്തല: വയലാര്‍ നീലിമംഗലം പനച്ചിക്കല്‍ വടക്കേനികര്ത്ത് ശിവദാസന്‍ (78) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കള്‍: അനീഷ്, ഷാനി. മരുമകന്: ജയത്. സഞ്ചയനം വ്യാഴാഴ്ച 10.30ന്.