വള്ളികുന്നം: തെക്കേമുറി ഇട്ടിയാശേരി പരേതനായ ശങ്കരൻകുട്ടിയുടെ ഭാര്യ ഗൗരിക്കുട്ടി (88) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ, ഉണ്ണികൃഷ്ണൻ, ഉദയൻ. മരുമക്കൾ: ലാലി, മായ, വിനീത