പട്ടണക്കാട്: ഒളതല കൈതവേലി കോമളം (75) നിര്യാതയായി. എളങ്കുന്നപ്പുഴ പെരുമാൾപടി കോയിപ്പിള്ളിൽ കുടുംബാംഗമാണ്. ഭർത്താവ്: വയലാർ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനും കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമായിരുന്ന വി.കെ. സുകുമാരൻ. മക്കൾ: ശ്രീജ, ശ്രീല. മരുമക്കൾ: ജയദേവ് (ഇന്ത്യൻ െറയിൽവേ), പ്രസന്ന കുമാർ (വെള്ളൂർ പഞ്ചായത്ത്).