കോടിക്കുളം: കുളങ്ങരത്തൊട്ടിയിൽ മാത്യു ഉലഹന്നാൻ (73) നിര്യാതനായി. ഭാര്യ: ചെറുവേലിൽ പരേതനായ ഏലിക്കുട്ടി. മക്കൾ: സി. ജിൻസി, ജീന ആൻറു (സൗദി), ജിനി ബിനോയ്. മരുമക്കൾ: ആൻറു തോമസ്, ബിനോയ് പോൾ.