അഞ്ചൽ: ആയൂർ കുഴിയം പുത്തൻവീട്ടിൽ പരേതനായ എൻ. ഗോപാലനാചാരിയുടെ ഭാര്യ എൽ. കുഞ്ഞിക്കുട്ടിയമ്മ നിര്യാതയായി. മക്കൾ: ജി. രഘുനാഥ് (വിശ്വകർമ പ്രചാരസഭ കേന്ദ്ര സമിതി പ്രസിഡൻറ്) , എ. തങ്കമണി, കെ. ശകുന്തള. മരുമക്കൾ: കൃഷ്ണൻകുട്ടി, ലാലി.