തുറവൂർ: തുറവൂർ വളമംഗലം വടക്ക് കാട്ടുതറ തെക്കെക്കളത്ത് മാത്യുവിെൻറ ഭാര്യ ബ്രിജിത്താമ്മ (70) നിര്യാതയായി. പള്ളിത്തോട്ടിലെ പുന്നക്കൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി, ഷൈൻ മാത്യു. മരുമകൻ: കുമ്പളങ്ങി ഇടയേഴത്ത് ഇ.ജെ. ബിജു.