മാന്നാർ: നിരണം വടക്കുംഭാഗം കണ്ണങ്കരയില്‍ വീട്ടിൽ കരുണാകരന് പിള്ള (86) നിര്യാതനായി. അസം എന്‍.എഫ് റെയില്‍വേയില്‍ മുന്‍ ഡെപ്യൂട്ടി ചീഫ് സിഗ്നല്‍ ആന്‍ഡ് ടെലികോം എന്‍ജിനീയറാണ്. ഭാര്യ: തിരുവല്ല പെരിങ്ങര കടിയാന്തുരുത്തില് കുടുംബാംഗം രാധാമണി. മകള്‍: ലേഖ (മിനി). മരുമകന്: ശ്രീകുമാര്‍ (റിട്ട. മാനേജര്‍ റാന്‍ബാക്സി ലബോറട്ടറീസ്, ഗോവ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.