ചേര്‍ത്തല: പള്ളിപ്പുറം തിരുനല്ലൂര്‍ തുരുത്തേല്‍ ഗോമതി (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന്. മക്കള്‍: വേണുഗോപാല്‍, മായാദേവി, തുഷാര്‍. മരുമക്കള്‍: അമ്പിളി, ദിലീപ്, മഞ്ജു.