ആറാട്ടുപുഴ: വലിയഴീക്കൽ ഇടിയിലെ വീട്ടിൽ പീതാംബരൻ (73) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഇ.പി. വേണു (എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), ബിനു, സിനു. മരുമക്കൾ: ജെസി ദത്ത്, ജെസി, രേഖ.