കറ്റാനം: കട്ടച്ചിറ കൊച്ചുതറയിൽ പരേതനായ പി.എം. മാത്യുവിെൻറ ഭാര്യ ചിന്നമ്മ (100) നിര്യാതയായി. മക്കൾ: മോളി ജോസഫ്, വിൽസൺ (ബംഗളൂരു), മണിയമ്മ ശാമുവേൽ, പരേതരായ രാജു മാത്യു, വർഗീസ്. മരുമക്കൾ: ജോസഫ്, ഏലിയാമ്മ, കുഞ്ഞുമോൾ, തങ്കമ്മ, പരേതനായ ശാമുവേൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കട്ടച്ചിറ സെൻറ് മേരീസ് യാക്കോബായ വലിയ പള്ളി സെമിത്തേരിയിൽ.