മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് കൊച്ചുചിറയിൽ ജോസഫ് (കുട്ടപ്പൻ- 85) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജോണി (പൊന്നാട് സർവിസ് സഹകരണ സംഘം), ജോജി. മരുമക്കൾ: റിനി, സീന.