പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡ് കേളച്ചാപറമ്പിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ മകൾ ഉഷ (45) ചെന്നൈയിൽ നിര്യാതയായി. മാതാവ്: രാധാമണിയമ്മ. ഭർത്താവ്: രാജേന്ദ്രൻ. മക്കൾ: വൈശാഖ്, വിശ്വപ്രകാശ്. സംസ്കാരം വെള്ളിയാഴ്ച.