പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 16ാം വാർഡ് സുബൈർ മൻസിൽ എൻ.കെ. മുഹമ്മദ് റാഫി (60) നിര്യാതനായി. പാണാവള്ളി എസ്.എസ് ഏജൻസീസ് ഉടമയും പാണാവള്ളി മസ്ജിദുൽ ബദർ സ്ഥാപകാംഗവുമാണ്. ഭാര്യ: നിസ. മക്കൾ: സുൽഫി, സമദ്, സായിദ, സാജി. മരുമക്കൾ: സുൽഫി സഫീദ്, നഫീസ, സാബിദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കുന്നുപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.