ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. നഗരസഭ 11ാം വാർഡിൽ കൊച്ചുപൂത്തോട്ടയിൽ സി.പി.എം ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കെ.പി. സുനിൽകുമാറിെൻറ ഭാര്യ ഗീതയാണ് (49) മരിച്ചത്. ഒക്ടോബർ രണ്ടിന് പുന്നപ്രയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കൾ: കണ്ണൻ, ഗംഗ, യമുന.