കൊല്ലം: പി.ടി.ഐ ജില്ല ലേഖകൻ കെ.എസ്. ഭാസ്കരെൻറ ഭാര്യയും ഗുരുവായൂർ വടക്കുംചേരി അമ്മുക്കുട്ടിയമ്മയുടെ മകളുമായ കൊല്ലം കപ്പലണ്ടി മുക്ക് ജവഹർ നഗർ 179ൽ പങ്കജാക്ഷി (78-റിട്ട. ഡി.ഇ.ഒ) നിര്യാതയായി. മക്കൾ: ബൈജു ഭാസ്കർ, പരേതനായ അരുൺ ഭാസ്കർ, ഭഗത് ഭാസ്കർ. മരുമക്കൾ: ഗീത, മഞ്ചു, ശാലി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പോളയത്തോട് പൊതുശ്മശാനത്തിൽ.