ചേർത്തല: തങ്കി കുന്നുംപുറത്ത് ചക്കുങ്കൽ കെ.എം. ജേക്കബ് (റിട്ട. ഹെഡ്മാസ്റ്റർ, തങ്കി സെൻറ് ജോർജ് ഹൈസ്കൂൾ -60) നിര്യാതനായി. ഭാര്യ: സൈജ (റിട്ട. അധ്യാപിക, തങ്കി സെൻറ് ജോർജ് എച്ച്.എസ്). മക്കൾ: അരുൺ മാത്യു (അയർലൻഡ്), അമല മെർലിൻ (ഇൻഫോപാർക്ക്, കാക്കനാട്). മരുമകൾ: നിത്തി (അയർലൻഡ്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തങ്കി പള്ളി സെമിത്തേരിയിൽ.