നീർക്കുന്നം: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് പാണുശേരിൽ പരേതനായ ഗോപാലെൻറ ഭാര്യ പങ്കജാക്ഷി (പങ്കാമ്മ -94) നിര്യാതയായി. മക്കൾ: കനകമ്മ, മണിയൻ, രാജമ്മ, സുകുമാരി (സുജ), സുകുമാരൻ. മരുമക്കൾ: തിലകമ്മ, ഉണ്ണികൃഷ്ണൻ, സുജ, പരേതരായ പുരുഷൻ, വിജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.45ന്.