ചെങ്ങന്നൂർ: പാണ്ടനാട് പടിഞ്ഞാറ് വാലുചിറയിൽ വീട്ടിൽ പരേതനായ പൊടിയെൻറ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: അനു, വിജയകൃഷ്ണൻ, പരേതരായ ജയകൃഷ്ണൻ, അനിയൻ. മരുമകൾ: അശ്വതി. സംസ്കാരം ശനിയാഴ്ച 11 ന് വീട്ടുവളപ്പിൽ.