പെരുമ്പളം: പഞ്ചായത്ത് പത്താംവാർഡ് പാറ്റുചിറയിൽ പി.കെ. സാധു (63) നിര്യാതനായി. ഭാര്യ: പരേതയായ കുമാരി. മകൾ: അഞ്ജു. മരുമകൻ: വിഷ്ണു. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.