കായംകുളം: പുത്തൻ റോഡ് ജങ്ഷൻ കണ്ടങ്കേരിൽ പേരുവയൽ റസിയ മൻസിലിൽ യൂനുസ് കുഞ്ഞ് (റിട്ട. ജോയൻറ് രജിസ്ട്രാർ, സഹകരണ വകുപ്പ് -89) നിര്യാതനായി. ഭാര്യ: സുഹുറക്കുട്ടി. മക്കൾ: അബ്ദുൽ കലാം, നസീർ, ഹബീബ്, ശറഫുദ്ദീൻ, റസിയ, ഇക്ബാൽ, ഹക്കീം.