ചെങ്ങന്നൂർ: വെണ്മണി ആറ്റുപുറത്ത് ചെറിയാലുംമൂട്ടിൽ വീട്ടിൽ ഈശോ മാത്യുവിെൻറ (തമ്പാൻ, ഇന്ത്യൻ ഓയിൽ ഡീലർ, അനീന ഫ്യൂവൽസ് വെണ്മണി) ഭാര്യ ജോളി ഈശോ (72) നിര്യാതയായി. കല്ലൂപ്പാറ മൂത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: സോണിയ, അഡ്വ. സോമിയ. മരുമക്കൾ: ലെജി ആലപ്പുഴ, സിജു കറ്റാനം.