ചേര്‍ത്തല: കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഒറ്റപ്പുന്ന തറയില്‍ ശാന്തന് (82) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കള്‍: ബിനീഷ്, വിനിത. മരുമകന്: സോജന്. സഞ്ചയനം ബുധനാഴ്ച രാവിലെ 10ന്.