ചേര്‍ത്തല: വയലാര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് നടുവിലേഴത്തുചിറ കരുണാകരന് (78) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ശോഭ, സുലഭ, സുരേഷ്കുമാര്‍, സന്തോഷ്. മരുമക്കള്‍: സുതന്, സുനിത, ജയമോള്‍, പരേതനായ ഉത്തമന്.