മുഹമ്മ: പഞ്ചായത്ത് 11ാം വാർഡ് കൊല്ലം വെളിയിൽ പരേതനായ ദിവാകരെൻറ ഭാര്യ ഓമന (73) നിര്യാതയായി. മക്കൾ: ദിലിമോൻ (കെ.എസ്.ആർ.ടി.സി), മിനിമോൾ. മരുമക്കൾ: രജിത, രാജു (കെ.എസ്.ആർ.ടി.സി). സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.