ചെങ്ങന്നൂർ: ചെറിയനാട് പടിഞ്ഞാറ്റുംമുറിയിൽ ചരുവിൽ രാജമംഗലം വീട്ടിൽ കെ. രാജൻ (61) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രാജേഷ് രാജൻ, രതീഷ് രാജൻ. മരുമകൾ: ശരണ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.