നൂറനാട്: മോടിയിൽവീട്ടിൽ എം.വി. സുകുമാരൻ (77) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സുമ, സുജ, അഡ്വ.സുമേഷ്, സുധീഷ്. മരുമക്കൾ: ബാബു, അശോകൻ, ആര്യ, അനു.