ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് ചെറുവല്ലൂർ തീപാരം കുഴിയിൽ വീട്ടിൽ പരേതനായ ടി.ഇ. മാമ്മെൻറ ഭാര്യ കുഞ്ഞമ്മ മാമ്മൻ (89) നിര്യാതയായി. മക്കൾ: ലില്ലി, സണ്ണി, ജോയ്, ലിസി. മരുമക്കൾ: രാജു, കുഞ്ഞുമോൻ, പൊന്നമ്മ, പരേതനായ രാജൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെറുവല്ലൂർ സെൻറ് ജോർജ് ശാലോം മാർത്തോമ പള്ളി സെമിത്തേരിയിൽ.