മാന്നാർ: നിരണം സെൻട്രൽ മുന്നൂറ്റുംപടവിൽ വീട്ടിൽ വർഗീസ് ജോസഫ് (കുഞ്ഞുകുഞ്ഞ് - 65) നിര്യാതനായി. ഭാര്യ: മാവേലിക്കര ഉമ്പർനാട് അനിമന്ദിരത്തിൽ കുടുംബാംഗം മറിയാമ്മ വർഗീസ്. സംസ്കാരം തിങ്കളാഴ്ച 11.30 ന് നിരണം സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.