അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് മിയാൻറ് ചിറയില്‍ ടി.കെ. കണ്ണന് (മുൻ പ്രഥമാധ്യാപകന്, കരുമാടി ഗവ. ഹൈസ്കൂള്‍) നിര്യാതനായി. ഭാര്യ: ഇന്ദിര. മകന്: യദുകൃഷ്ണ. സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പില്‍.