കായംകുളം: ചേരവള്ളിപിള്ള വീട്ടിൽ ജി. രഘുനാഥൻ (69) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ഗോപു ആർ. നാഥ്, ദീപു ആർ. നാഥ്. മരുമകൾ: ശിൽപ.