ചേർത്തല: വയലാർ പഞ്ചായത്ത് 7ാം വാർഡ് ഇലഞ്ഞിത്തറ വീട്ടിൽ മണിയപ്പെൻറ ഭാര്യ ഭാസുര (71) നിര്യാതയായി. മക്കൾ: അജികുമാർ, വേണുകുമാർ, ബിന്ദു. മരുമക്കൾ : മിനിമോൾ, വിജയ, ഉദയൻ.