മാന്നാർ: കുട്ടമ്പേരൂർ 12 ാം വാർഡിൽ കുന്നത്തൂർ ദുർഗാ ദേവീ ക്ഷേത്രത്തിനു സമീപം പീടിയക്കൽ തെക്കേതിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ രാജമ്മ (95) നിര്യാതയായി. മക്കൾ: മഹേശ്വരിയമ്മ, മോഹനൻ, പ്രസന്നകുമാരി, ഗിരിജ, ശ്യാമളവല്ലി, ശ്രീദേവി. മരുമക്കൾ: അനന്തൻപിള്ള, സുശീല, മുരളീധരൻനായർ, പരേതരായ ചന്ദ്രശേഖരൻ നായർ, സദാശിവൻ പിള്ള, മോഹൻദാസ്.