മാന്നാർ: ചെന്നിത്തല കാരാഴ്മ കിഴക്ക് ഇടയിലെ വീട്ടിൽ പരേതനായ ഹരിദാസെൻറ ഭാര്യ സരസമ്മ (85) നിര്യാതയായി. മകൻ: പരേതനായ കാർത്തികേയൻ. മരുമകൾ: രമ. സംസ്കാരം പിന്നീട്.