തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 15ാം വാർഡ് തുറവൂർ തിരുമല ഭാഗം പനയ്ക്കാത്തറ ജി. മോഹനൻ (പൊന്നൻ- 74) നിര്യാതനായി. ഭാര്യ: ഗിരിജമ്മ. മക്കൾ: ലക്ഷ്മി പ്രിയ, പ്രശാന്ത്. മരുമക്കൾ: ഷിജു, മിത്ര.