മാന്നാർ: ചെന്നിത്തല ചെറുകോൽ 10ാം വാർഡിൽ വാര്യമ്പള്ളിൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ കമലാക്ഷിപിള്ള (88) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, ശശിധരൻപിള്ള, സുധാകുമാരി, പരേതനായ ശിവൻപിള്ള. മരുമക്കൾ: സുഭദ്രാമ്മ, രാധ, വിജയകുമാരി, ശശിധരൻപിള്ള. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.