ചെങ്ങന്നൂർ: തിരുവൻവണ്ടൂർ വൈഷ്ണവത്തിൽ രവീന്ദ്രൻ നായർ (62) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: നിള ആർ. നായർ, നവ്യ ആർ. നായർ. മരുമകൻ: രഞ്ജിത്ത് ആർ. നായർ. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.