മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് കുണ്ടത്തിൽ പരേതനായ ശങ്കരനാരായണപിള്ളയുടെ ഭാര്യ തങ്കമ്മ (103) നിര്യാതയായി. മക്കൾ: രമാദേവി, ഗീതാദേവി, കലാദേവി, പരേതയായ ഉമാദേവി. മരുമക്കൾ: ഗോപിനാഥൻ നായർ, പരേതരായ പി.സി. ബാലകൃഷ്ണപിള്ള, രാമചന്ദ്രമേനോൻ, ശാന്തം.